Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2026 4:25 PM IST Updated On
date_range 19 April 2026 4:25 PM ISTകൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കൊല്ലം മനക്കര ശാസ്താംകോട്ട സ്വദേശിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു.പണ്ടാരത്തിന്റെ വിളയിൽ രേവതി (34) ആണ് മരിച്ചത്. ഹൗസ്മെയ്ഡായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ്: അനിൽകുമാർ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

