Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
വയനാട് സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാർജ: വയനാട് സ്വദേശി ഷാർജയിൽ നിര്യാതനായി.സുൽത്താൻ ബത്തേരി കട്ടയാട് എം.എസ് അബ്ദുൽ അസീസ്(62) ആണ് മരിച്ചത്. മക്കളുടെ അടുത്ത് സന്ദർശന വിസയിൽ വന്നതായിരുന്നു. മയ്യത്ത് ഷാർജയിൽ കബറടക്കും.

പരേതരായ മനയങ്ങാടൻ സൈതലവിയുടെയും ഹലീമയുടെയും മകനാണ്. ഭാര്യ: ആയിശ കരുവംപൊയിൽ. മക്കൾ : ഹിബ, ബഹിജ് ( പരേതൻ), മിസ്അബ്, ബാസിത്. മരുമക്കൾ : കീപ്പുറത്ത് മുഹമ്മദ്,ഷഫ്റീന. സഹോദരങ്ങൾ: ഉമ്മു ഹബീബ, അബ്ദു റഹീം , റംലത്ത്, അബ്ദു സമദ്, അബ്‌ദു റഷീദ്, സഈദ, ഫസീല .


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wayanad native passes away in Sharjah
Next Story