Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമുന്‍ പ്രവാസി...

മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

text_fields
bookmark_border
dead
cancel
camera_alt

സൈതലവി

മസ്കത്ത്: മുന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മലപ്പുറം മോദൂര്‍ പാറയില്‍ സ്വദേശി കുന്നത്ത് വളപ്പില്‍ സൈതലവി( 65 )ആണ് മരിച്ചത്. ഒമാനിലെ മത്ര ഗോള്‍ഡ് സൂഖില്‍ ദീർഘകാലം ജോലി ചെയ്തിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ശിഹാബ്, മുസ്തഫ, നസീർ, ജംഷീന. മരുമക്കള്‍: ഹാജറ, സാനിയ, അബ്ദു, നാസർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadhometownFormer expatriate
News Summary - Former expatriate passes away in his hometown
Next Story