തിരുവനന്തപുരം: നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ...
പത്തനംതിട്ട: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ്...
തിരുവനന്തപുരം: പാർട്ടി വിട്ട ജി. സുധാകരന്റെ നടപടിയെ ‘ചെറ്റത്തരം’ എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശം ‘നികൃഷ്ട...
പത്തനംതിട്ട: ഭരണ തുടർച്ച ഉറപ്പിക്കാൻ ജനം ഒറ്റക്കെട്ടായി അണി നിരക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും...
ഒന്നാമത്തെ പിണറായിസർക്കാറും രണ്ടാം സർക്കാറും തമ്മിൽ ക്വാളിറ്റിയിൽ വ്യത്യാസമുണ്ടെന്ന് യാക്കോബായ നിരണം സഭാ ഭദ്രാസനാധിപൻ...
പത്തനംതിട്ട: 2016-ൽ നേമത്ത് നിന്നും ബി.ജെ.പി നിയമസഭയിലെത്തിയത് കോൺഗ്രസ് ഡീലിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
പാലക്കാട്: തോമസ് ഐസക്കിന്റെ പരാമർശത്തിന് മറുപടിയില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടി. ഐസകിനോടൊപ്പം നിന്ന് മറുപടി...
തിരുവനന്തപുരം: പുതുതലമുറക്ക് വോട്ടുചെയ്യാൻ മടിയാണെന്നത് പകൽ പോലെ വ്യക്തം. ഈ പ്രതിസന്ധി പരിഹരിക്കാൻ പതിനെട്ടടവും പയറ്റാൻ...
കോഴിക്കോട്: സി.പി.എം ഏറ്റെടുത്ത കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് എമ്മിന് അവകാശപ്പെട്ടതെന്ന് കേരള കോൺഗ്രസ് (എം) ചെർയമാൻ...
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണം ഇന്ന്...
തിരുവനന്തപുരം: സി.പി.എം നേരിടുന്നത് വൻ അപചയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ നിന്നും...
തിരുവനന്തപുരം: ‘ദേ പോയി ദാ വന്നു’ എന്ന അവസ്ഥയിലാണ് മുൻ മന്ത്രി വി. സുരേന്ദ്രൻ പിള്ളയുള്ളത്. വ്യാഴാഴ്ചയാണ് സുരേന്ദ്രൻ...
പിണറായി വിജയന് പോക്കറ്റില്‍ നിന്നും ഒരു കടലാസ് എടുത്ത് വായിച്ചാല്‍ കയ്യടിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളത്തിൽ നിലവിൽ സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ പ്രതിസന്ധി ഘട്ടങ്ങളിൽ...