ത്രില്ലർ സിനിമകളെ വെല്ലുന്ന ടീസറുകൾക്കുശേഷം കേരള മുഖ്യമന്ത്രിയുടെ പേര് നാളെ റിലീസാകും
പിണറായി വിജയൻ 10 വർഷംകൊണ്ടുണ്ടാക്കിയ അവമതിപ്പ് വെറും ഒരാഴ്ചകൊണ്ട് ജനങ്ങളിൽ ഉണ്ടാക്കിയെടുക്കാനായി എന്നതാണ്, ദേശീയ...
2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയ മുന്നറിയിപ്പ് ആരും...
തുടരത്തുടരെയുണ്ടാകുന്ന ചോർച്ചകളുടെ പഴുതടക്കാൻ കേന്ദ്ര ഏജൻസിക്ക് കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് വ്യക്തമായ...
പത്തുവർഷം കേരളം ഭരിച്ച മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള എൽ.ഡി.എഫ് നേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ പ്രവർത്തന ശൈലിയും ആശാ...
കുട്ടിക്കാലത്ത് പ്രഭാതങ്ങൾ വെറുമൊരു പുതിയൊരു ദിവസത്തിന്റെ ശുഭാരംഭം മാത്രമായിരുന്നില്ല....
ജനങ്ങളോട് ‘ത്യാഗം’ ചെയ്യാൻ ആവശ്യപ്പെടുന്ന സർക്കാർ കോർപറേറ്റ് നികുതിയിളവുകളിലോ ആഡംബര പദ്ധതികളിലോ എന്തെങ്കിലും മാറ്റങ്ങൾ...
കമ്യൂണിസ്റ്റ് ആചാര്യന്മാരായ കാറൽ മാർക്സും ലെനിനും മാവോസെതുങ്ങുമെല്ലാം പാർട്ടിക്കുള്ളിലെ അഭിപ്രായസ്വാതന്ത്ര്യം സംഘടനയുടെ...
തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കേരളനിയമസഭയിൽ കോൺഗ്രസിനുള്ളത് 63 എം.എൽ.എമാരാണല്ലോ. ആ സംഖ്യ കേരളത്തിലെ കോൺഗ്രസിനെ...
പുതിയ സർക്കാറിന്റെ പ്രതിബദ്ധത ബംഗാളി സമൂഹത്തോടോ അതോ സങ്കുചിത രാഷ്ട്രീയത്തോടോ എന്ന ചോദ്യം അസ്ഥാനത്തല്ല
ജനാധിപത്യ ഉത്സവത്തിൽ ജനങ്ങൾ തങ്ങളുടെ ഭരണകർത്താക്കളെ തിരഞ്ഞെടുത്തിരിക്കുന്നു. 10 വർഷം ഭരിച്ച മുന്നണിയോട് ‘കടക്കു പുറത്ത്’...
2021-ൽ എൽ.ഡി.എഫിന് 100 സീറ്റ്; 2026-ൽ യു.ഡി.എഫിന് 102 സീറ്റ്. കേരളത്തിലെ സവിശേഷമായ രാഷ്ട്രീയധ്രുവീകരണത്തിൽ ഇത്...
കഴിഞ്ഞ നവംബറിൽ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 243-ൽ 202 സീറ്റുകൾ നേടി ബി.ജെ.പിയും സഖ്യകക്ഷികളും നേടിയ...
റെയിൽവേ സ്റ്റേഷന്റെ പേരിലെ ‘മുഗൾ’ സഹിക്കാൻ കഴിയാതെ മുഗൾ സരായിയുടെ പേരു മാറ്റിയവരിൽനിന്ന് മുഗളായ് വിഭവങ്ങളുടെ കാര്യത്തിൽ...