കണ്ണൂർ: ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ മർഹബയിൽ നിസാറിെൻറ...
മനാമ: ജുഫൈറിന് സമീപം അൽ ഫാതിഹ് ഹൈവേയിൽ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ച് 30കാരി മരിച്ചതായി...
മേലാറ്റൂർ: കെ.ടി.ബി - സഫാഗ്രൂപ് സ്ഥാപക ചെയർമാനും പൗരമുഖ്യനുമായ കെ.ടി. മുഹമ്മദ് എന്ന മാനുഹാജി(90) അന്തരിച്ചു. മേലാറ്റൂർ...
അജ്മാൻ: കണ്ണൂർ പറശ്ശിനിക്കടവ് മന്നൻ വീട്ടിൽ ജിജേഷ് (35) ഷാർജയിൽ നിര്യാതനായി. വിസിറ്റ്...
ദുബൈ: റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പ്...
കണ്ണപുരം /കണ്ണൂർ: ബൈക്കും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറ് വയസുകാരി മരിച്ചു. രണ്ടു പേർക്ക് പരിക്ക്. കെ. കണ്ണപുരം...
കുമളി: നെൽകൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാൻ മരുന്ന് തളിക്കുന്നതിനിടെ അവശനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവകർഷകൻ...
പാലക്കാട്: പന്നിക്കുവെച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പാലക്കാട് വണ്ടാഴി സ്വദേശി ഗ്രേസി (63) ആണ്...
മുസഫർപൂർ: ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിൽ അജ്ഞാതൻ വെടിവെച്ചുകൊന്നു. സാജിദ അഫ്രിൻ (35) ആണ്...
അൽഅഹ്സ: ജീവൻ രക്ഷിക്കാൻ കൈകോർത്ത സന്മനസ്സുകളുടെ പ്രാർഥന വിഫലമാക്കി അർബുദ ബാധിതനായ...
തിരുവല്ല: തിരുവല്ല കുറ്റൂർ തെങ്ങേലിയിൽ ടിപ്പർ ലോറിക്ക് അടിയിൽ അകപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കല്ലിശ്ശേരി മേലെ...
മട്ടന്നൂര്: ഉമ്മയോടൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുവയസ്സുകാരൻ പിക്കപ്പ് വാൻ ഇടിച്ച് മരിച്ചു. കണ്ണൂർ...
തിരുവട്ടാർ: ആറ്റൂർ തോപ്പ് വിളയിൽ വൈദ്യുതാഘാതമേറ്റ് മാതാവും രണ്ട് മക്കളും മരിച്ചു. മിനിലോറി ഡ്രൈവറായ സാമിന്റെ ഭാര്യ...
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി. പെരിന്തൽമണ്ണ കുന്നപ്പള്ളി കൊല്ലക്കോട്മുക്കിലെ...