EXPLORE MADHYAMAM

വീ​ട്, സ്​​ഥ​ലം തു​ട​ങ്ങി​യ​വ പ​ല​രും ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ​മാ​ത്ര​മാ​കും വാ​ങ്ങു​ക.

നയൻതാരയുടെ പേരിനെ ചൊല്ലി വിവാദം. നയന്‍താരക്ക് ആ പേരിട്ടത് താനാണെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് കുറിപ്പാണ് വിവാദങ്ങൾക്ക് തുടക്കം. എന്നാൽ ഇക്കാര്യം നിഷേധിച്ച് സത്യൻ അന്തിക്കാട് തന്നെ രംഗത്തെത്തി.   2003-ല്‍ നയന്‍താര മനസിനക്കരെ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് അതിലെ നായികക്ക് ഒരു പേര് നിര്‍ദ്ദേശിക്കണമെന്ന്
SOCIAL MEDIA
jijith-paingottupuram
jijith paingottupuram ഇന്നലെ നടന്നതാണ്..ഇപ്പോഴും രോമാഞ്ചം മാറിയിട്ടില്ല..രാത്രി 10.45...പയമ്പ്രയിൽ SSLC വിദ്യാർത്ഥികൾക്കുള്ള നൈറ്റ് ക്യാമ്പ് കഴിഞ്ഞു ഞാൻ മടങ്ങുകയാണ്.. കൂടെ ഭാര്യയുമുണ്ട്..പകൽ തന്നെ...
People like us who placed faith in Parliament, the temple of democracy have been deceived. Those elements in J&K who rejected the constitution & sought resolution under the UN have been...
വെല്ലിങ്ടൺ: റൺമല ഉയർത്തിയ ന്യൂസിലാൻഡിന് അതേനാണയത്തിൽ തിരിച്ചടി നൽകി വിജയം അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂസിലാൻഡ് ഉയർത്തിയ 204 റൺസെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കേ മറികടന്നു. സ്കോർ: ന്യൂസിലാൻഡ്: 203/5 (20 ഓവർ). ഇന്ത്യ: 204/4 (19 ഓവർ). അവസാന ഓവറുകളിൽ ശ്രേയസ്
കൊറോണ വൈറസ് ഭീതിയിലാണ് ലോകം. ചൈനയിൽനിന്ന് പടർന്ന കൊറോണ ഭീതി സൗദി അറേബ്യയിലേക്കും നമ്മുടെ കേരളത്തിലേക്കും വരെ വ്യാപിച്ചിരിക്കുന്നു. ചൈനയിൽ നൂറുകണക്കിന് ആളുകളെ ബാധിക്കുകയും നിരവധി പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. വലിയ നഗരമാകെ അടച്ചുപൂട്ടിയിരിക്കുകയാണ് ചൈന. മ​നു​ഷ്യ​ൻ ഉ​ൾ​പ്പെ​ടെ സ​സ്​​ത​നി​ക​ളു​ടെ ശ്വാ​സ​കോ​ശ​ങ്ങ​ളെ​യാ​ണ്​ കൊ​റോ​ണ വൈ​റ​സ്​ പ്ര​
ബം​ഗ​ളൂ​രു: ‘‘ഞാ​ൻ വ്യോം​മി​ത്ര, ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​നാ​യു​ള്ള ഹ്യൂ​മ​നോ​യി​ഡി​​െൻറ ആ​ദ്യ രൂ​പം. കൃ​ത്യ​സ​മ​യ​ത്ത് സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​നാ​കും. ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​ർ​ക്ക് ന​ല്ലൊ​രു കൂ​ട്ടാ​ളി​യാ​കാ​നും ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​നും ക​ഴി​യും’’ -2021 ഡി​സം​ബ​റോ​ടെ മ​നു​ഷ്യ​രെ ബ​ഹി​രാ​കാ​ശ​ത്ത് എ​