യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നു; ലക്ഷണങ്ങൾ ഇവ...

ഇന്ത്യയിൽ യുവാക്കളിൽ വൻകുടൽ കാൻസർ പെരുകുന്നതായി പഠനം
31- 40 വയസ്സുകാരിലാണ് കൂടുതലായി കാണപ്പെടുന്നതെന്ന് ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഗവേഷണം
ഭക്ഷണക്രമം, പുകയില ഉപയോഗം, അമിത ലഹരി തുടങ്ങിയവ വൻകുടൽ കാൻസർ സാധ്യത ഉയർത്തുന്നു
കാൻസർ മരണങ്ങളിൽ രണ്ടാം സ്ഥാനത്ത് വൻകുടൽ കാൻസർ
നിർത്താതെയുള്ള ഛർദി, മലബന്ധം, രക്തസ്രാവം, വിശപ്പില്ലായ്മ, ശരീര ഭാരം കുറയുക, ക്ഷീണം തുടങ്ങിയവ ലക്ഷണങ്ങൾ
കാൻസർ സാധ്യത കുറക്കാൻ പ‍ഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതൽ കഴിക്കുക
വ്യായാമം ശീലമാക്കുക. ലഹരി ഉപയോഗം കുറക്കുകയും പുകവലി നിർത്തുകയും ചെയ്യുക