Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​മേ​രി​ക്ക​ൻ...

അ​മേ​രി​ക്ക​ൻ കാമ്പസുകളിലെ ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക്ഷോ​ഭം: അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും

text_fields
bookmark_border
അ​മേ​രി​ക്ക​ൻ കാമ്പസുകളിലെ ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക്ഷോ​ഭം: അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും
cancel
camera_alt

അ​ചി​ന്ത്യ ശി​വ​ലിം​ഗ​

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​യി​ലെ കാ​മ്പ​സു​ക​ളി​ൽ അ​ല​യ​ടി​ക്കു​ന്ന ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക്ഷോ​ഭ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യും. ത​മി​ഴ്നാ​ട്ടി​ൽ ജ​നി​ച്ച അ​ചി​ന്ത്യ ശി​വ​ലിം​ഗ​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ പ്രി​ൻ​​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രോ​ടൊ​പ്പം ഹ​സ​ൻ സ​യീ​ദ് എ​ന്ന വി​ദ്യാ​ർ​ഥി കൂ​ടി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

യു.​എ​സി​ലെ നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ ഭാ​ഗ​മാ​യി ത​മ്പ് കെ​ട്ടി താ​മ​സം തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - Indian Student also arrested in Pro-Palestinian riots on US campus
Next Story