അപകടകരമായി മഞ്ഞപ്പിത്തം; വൈറസിൽ ജനിതക മാറ്റം

മ​ഞ്ഞ​പ്പി​ത്തം അ​പ​ട​ക​ര​മാ​യി പ​ട​രു​ന്ന​തി​നു​പി​ന്നി​ൽ ജ​നി​ത​ക മാ​റ്റം വ​ന്ന വൈ​റ​സാ​ണെ​ന്ന് നി​ഗ​മ​നം
സാ​ധാ​ര​ണ കു​ഞ്ഞു​ങ്ങ​ളി​ലാ​ണ്​ മ​ഞ്ഞ​പ്പി​ത്തം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്
ഇപ്പോൾ മു​തി​ർ​ന്ന​വ​രും വ്യാ​പ​ക​മാ​യി രോ​ഗ​ബാ​ധി​ത​രാ​കു​ന്നുണ്ട്
ര​ണ്ട​ര മാ​സ​ത്തി​നി​ടെ 424 പേ​ർ​ക്ക്​ കേരളത്തിൽ മ​ഞ്ഞ​പ്പി​ത്തം. 32 മരണം.
ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വൈ​റ​സ്​ പടരുന്നത് മ​ലി​ന ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നും വെ​ള്ള​ത്തി​ൽ​നി​ന്നും
രോ​ഗി​യു​ടെ മ​ല​വി​സ​ർ​ജ്യ​ത്തിൽ ഈ ​വൈ​റ​സ്​ സാ​ന്നി​ധ്യ​മു​ണ്ടാ​കും
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കിണറുകളിൽ ക്ലോറിനേഷൻ നടത്തുക.