Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മേഘാലയയിൽ ഉപമുഖ്യമന്ത്രിയുടെ വസതിക്ക് നേരെ പെട്രോൾ ബോംബാക്രമണം
text_fieldsbookmark_border
ഷിലോങ്: മേഘാലയ ഉപമുഖ്യമന്ത്രി സ്നിയാവ്‌ഭലാംഗ് ധറിൻ്റെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ പെട്രോൾ ബോംബാക്രമണം. ഏപ്രിൽ 26നായിരുന്നു സംഭവം.
ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ നോങ്മിൻസോങ്ങിലാണ് അദ്ദേഹത്തിൻ്റെ വസതി.
ബാൽക്കണിയിലായിരുന്നു പെട്രോൾ ബോംബ് പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. അക്രമണത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

