Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightOpinionchevron_rightColumnschevron_rightഇടം വലം

ഇടം വലം

സി.​പി.​ഐ സ്​​മാ​ര​ക​ത്തി​ൽ എ​ല്ലാം ശാ​ന്ത​മാ​ണ്
ഇ​ട​തു​പ​ക്ഷ ഐ​ക്യ​ത്തി​നു​വേ​ണ്ടി യ​ത്നി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പി.​കെ.​വി മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വെ​ച്ചു. സി.​പി.​എ​മ്മു​മാ​യി ചേ​ർ​ന്ന് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ണ്ടാ​ക്കി. പി​ന്നീ​ടു​ള്ള​തൊ​ക്കെ അ​റി​യാ​മ​ല്ലോ. സി.​പി.​എ​മ്മി​ന്റെ ക​ണ​ക്കി​ൽ ഇ.​എം.​എ​സി​ന് പു​റ​മെ മു​ഖ്യ​മ​ന്ത്രി​മാ​ർ മൂ​ന്നു​ണ്ട്. ഇ.​കെ. നാ​യ​നാ​ർ മൂ​ന്നു​വ​ട്ടം, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഒ​രു​വ​ട്ടം, പി​ണ​റാ​യി വി​ജ​യ​ൻ ര​ണ്ടു​വ​ട്ടം. സി.​പി.​ഐ​ക്കാ​ക​ട്ടെ, അ​തി​നു​മു​മ്പ് കോ​ൺ​ഗ്ര​സ്​ സ​ഹാ​യി​ച്ചു​ണ്ടാ​യ അ​ച്യു​ത​മേ​നോ​നും പി.​കെ. വാ​സു​ദേ​വ​ൻ​നാ​യ​രും മാ​ത്രം
access_time 15 Sept 2025 6:30 AM IST