Begin typing your search above and press return to search.
Culture
2007 ഒക്ടോബർ മൂന്നിന്റെ മധ്യാഹ്നം. കൊടുങ്ങല്ലൂരിലെ 'കരുണ'യിലേക്ക് അണമുറിയാതെ ജനം പ്രവഹിച്ചുകൊണ്ടിരുന്നു. വീടിനോട്...
access_time 10 Oct 2022 9:46 AM IST
സെപ്റ്റംബർ 13ന് വിടപറഞ്ഞ സിനിമയുടെ മാസ്റ്റേഴ്സിൽ ഒരാളും നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളുമായ ഗൊദാർദിനെ ഒാർമിക്കുകയാണ് കവിയും മാധ്യമപ്രവർത്തകനുമായ ലേഖകൻ.
access_time 26 Sept 2022 9:00 AM IST
പാ. രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗർഗിരത്’ എന്ന സിനിമ കാണുന്നു. എങ്ങനെയൊക്കെയാണ് സിനിമ ജാതിയെയും പ്രണയത്തെയും ദുരഭിമാനത്തെയും കൈകാര്യം ചെയ്യുന്നത് എന്ന് വിശദമാക്കുന്നു.
access_time 26 Sept 2022 9:00 AM IST
കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും സോവിയറ്റ് യൂനിയൻ പ്രസിഡന്റുമായിരുന്ന (1985-91) മിഖാേയൽ ഗോർബച്ചേവ് ആഗസ്റ്റ്് 30ന് വിടവാങ്ങി. അദ്ദേഹത്തിന്റെ ആത്മകഥ ‘On My Country and the World’ ഗോർബച്ചേവിന്റെ ഇന്നലെകൾ കൃത്യമായി വരച്ചിടുന്നുണ്ട്. ലോകചരിത്രത്തിന്റെ ഗതി പലവിധത്തിൽ തിരിച്ചുവിട്ട അേദ്ദഹത്തിന്റെ ആത്മകഥ വായിക്കുന്നു.
access_time 19 Sept 2022 9:00 AM IST
എൺപതുകളുടെ മധ്യത്തിലാണ് എസ്.വി. വേണുഗോപൻ നായരെ പരിചയപ്പെടുന്നത്. അന്ന്...
access_time 5 Sept 2022 9:00 AM IST
തമിഴിലെ മഹാകാവ്യങ്ങളിലൊന്നാണ് 'മണിമേഖല'. കൂല വാണികൻ ചാത്തനാരുടെ മണിമേഖല ഇളങ്കോവടികളുടെ 'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായാണ് പരിഗണിക്കപ്പെടുന്നത്. മലയാളത്തിൽ ചില സംഗ്രഹീത-പുനരാഖ്യാനങ്ങൾ ചില കോണുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടത് ഒഴിച്ചാൽ, ആദ്യമായാണ് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ
access_time 16 Sept 2022 2:15 PM IST
ആഗസ്റ്റ് എട്ടിന് വിടപറഞ്ഞ മുതിർന്ന മാധ്യമപ്രവർത്തകനും കമ്യൂണിസ്റ്റുമായ ബർലിൻ കുഞ്ഞനന്തൻ നായരെ ഒാർക്കുന്നു. ആത്മത്യാഗത്തിന്റെ സന്ദേശം പ്രസരിപ്പിച്ച ഒട്ടനവധി കമ്യൂണിസ്റ്റുകള്‍ക്കൊപ്പം ജീവിച്ച കുഞ്ഞനന്തന് നായര്‍ക്ക് അവസാന നാളുകളില്‍ അത്തരം ആളുകളെ കാണാന്‍തന്നെ കഴിയാതെയായി എന്ന് രാഷ്ട്രീയ നിരീക്ഷകൻ കൂടിയായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 9:30 AM IST
''പുന്നപ്ര വയലാർ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ?'' ...
access_time 29 Aug 2022 9:15 AM IST
ആഗസ്റ്റ് ആദ്യവാരം മലയാള നോവലിസ്റ്റും കഥാകൃത്തും പത്രാധിപരുമായിരുന്ന മനോജ് വിടപറഞ്ഞു. അധികമാരും അറിയാതെ കടന്നുപോയ വിടവാങ്ങൽ. ഒരിക്കലും ചരമക്കോളത്തിൽ ഒതുങ്ങാത്ത, ഒതുങ്ങാൻ പാടില്ലാതിരുന്ന ജീവിതമായിരുന്നുവെന്ന് ലേഖകൻ.
access_time 29 Aug 2022 8:45 AM IST
മലയാള സാഹിത്യത്തിൽ ഇന്ദുലേഖയുടെയും രമണന്റെയും പങ്ക് ഉയർന്നതലത്തിലാണ്. അവ സിനിമകളായി വന്നപ്പോൾ മനോഹരമായ ഗാനങ്ങളും ഒപ്പമുണ്ടായിരുന്നു. ചെറുകുട്ടികളുടെ ചുണ്ടിൽപ്പോലുമുള്ള ആ പാട്ടുകാലത്തെ കുറിച്ചാണ് ഇത്തവണ.
access_time 29 Aug 2022 8:45 AM IST
റുമേനിയന്‍ സംവിധായകൻ റാഡു ജൂഡിന്റെ ‘ബാഡ് ലക്ക് ബാൻഗിങ് ഓര് ലൂണി പോണ്’ (Bad Luck Banging or Loony Porn) എന്ന സിനിമ കാണുന്നു. പലരീതിയിലും സാമ്പ്രദായിക സിനിമാ സങ്കൽപങ്ങളെ മാറ്റിയെഴുതുന്ന സിനിമയാണിതെന്ന് ലേഖകൻ.
access_time 29 Aug 2022 8:00 AM IST
മികച്ച പല ചിത്രങ്ങളും മികച്ച അനവധി ഗാനങ്ങളും മലയാളസിനിമക്ക് സമ്മാനിച്ച വർഷമായിരുന്നു 1966. അക്കാലത്തെ പാട്ടുകളെക്കുറിച്ചാണ് ഇത്തവണ. ഒ.എൻ.വിയും ആശാനും ആ വർഷങ്ങളിൽ പാട്ടുകളിൽ നിറഞ്ഞു.
access_time 22 Aug 2022 8:00 AM IST
ഞാന്‍ ജനിച്ചത് പാലക്കാട് ആണ്. അമ്മവീട് മങ്കരയിലാണ്. നഴ്സറി വരെ അവിടെയാണ് പഠിച്ചത്. അച്ഛന്റെ...
access_time 15 Aug 2022 8:30 AM IST
മാധ്യമപ്രവർത്തകനായ കെ.എ. ഷാജി സംവിധാനം ചെയ്ത മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ അഥവാ ‘സ്റ്റോളൻ ഷോർലൈൻസ്’ എന്ന ഡോക്യുമെന്ററി കാണുന്നു. തിരുവനന്തപുരത്ത് തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടാവസ്ഥയെയാണ് ഹ്രസചിത്രം വെളിപ്പെടുത്തുന്നത്.
access_time 15 Aug 2022 8:15 AM IST
















