ആഗസ്റ്റ് 17ന് ബി.ജെ.പിയുടെ ദേശീയ സമിതികളിൽ മാറ്റം വന്നപ്പോൾ വാർത്തകളിൽ, ‘‘ഐ.ടി സെൽ’’ എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ സെല്ലിലെ മാറ്റത്തിന് വൻ പ്രാധാന്യം...
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മികവും രോഗിയുടെ ഇച്ഛാശക്തിയും ചേരുന്നിടത്ത് കാൻസർ രോഗത്തെ പൊരുതി ജയിച്ചവരുടെ കഥയും ഒരു ഡോക്ടർക്ക് പറയാനാകും. എന്നാൽ,...
ചുറ്റിലും രക്തത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധം. തീയൊടുങ്ങിയ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്ക് മുകളിൽ ഇപ്പോഴും പുക...
‘േമം വാപസ് ആവുങ്ക’ (Main Vaapas Aaunga) കാണുന്നു. 1947ന്റെ അതിർത്തിക്കപ്പുറം, ഒരു മനുഷ്യന്റെ ഓർമയിൽ ബാക്കിയാകുന്ന പഞ്ചാബും പ്രണയവുമാണ് സിനിമ. “ചില...
സമകാല മലയാള കവിതയെ നവഭാവുകത്വത്താല് വൈവിധ്യവത്കരിച്ച കവിയാണ് കളത്തറ ഗോപന്. ആന്തരികലോകത്തിന്റെ തുറവിയാണ് കവിത എന്ന് വിശ്വസിക്കുന്ന കവി, പല...
കുട്ടിക്കാലത്ത് സ്ലേറ്റും പെൻസിലും ഉപയോഗിച്ചിരുന്ന നാളുകളിൽ സ്ലേറ്റിൽ എഴുതിയത് വൃത്തിയായി മായ്ച്ചുകളയുന്നതിന് പലതരം ചെടികളുടെ ഇലകളോ തണ്ടുകളോ...
അധ്യായം -18രാഷ്ട്രീയമില്ലാത്ത ലീഗിന്റെ ഭാഗമായി നിന്നിരുന്ന ഹലീമാ ബീവി, പിന്നീട് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് കടന്നുചെല്ലുകയും അതിൽ സജീവ...
1 ബസിൽ,െട്രയിനിൽ പാർക്കിൽ, മരണവീട്ടിൽ ഒഴിവുള്ളൊരു കസേര കാണുമ്പോൾ മറ്റൊന്നും ചിന്തിക്കാതെ തിടുക്കത്തിൽ ഞാൻ കയറി ഇരിക്കുന്നു ഒരിന്ത്യക്കാരന്...
“എനിക്കിനി ജീവിക്കണ്ട. മരിച്ചാ മതി.” പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവളതു പറഞ്ഞത്. പതിവില്ലാതെ വെളുപ്പാൻകാലം ആറേ കാലിനാണ് വിളിച്ചിരിക്കുന്നത്. അയാളുടെ ചങ്ക്...
എല്ലാവരും കാറിലാണ്. എഴുപത്തിയാറു വർഷത്തെ യാത്രയെ ഒഴുക്കിക്കളയാൻ പാപനാശത്തിലേക്ക് ഒരു യാത്ര. പലരും പലതും പറഞ്ഞ് കരച്ചിൽ അടക്കാൻ...
പാറൂന്റെ കോലായിലെ ചാണക നിലത്ത് നിലവിളക്ക് കത്തിക്കുമ്പോ ഉമ്മൂമ്മ വുളുവെടുക്കാനിറങ്ങും.2 പാറൂന്റെ കോലായില് കിളികളെ ഓടിക്കാൻ കെട്ടിയ ...
പൂക്കളെ സ്നേഹിക്കരുത് അവർ ചതിക്കില്ല. ചതിക്കുന്നവരെ അവർക്കു സഹിക്കാനാകില്ല. പൂക്കൾ യഥാർഥത്തിൽ കരയുന്നുവോ ചിരിക്കുന്നുവോ? ഓരോ പൂവിനും ഓരോ ...
ജോർഡനിയൻ നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ മുഫ്ലിഹ് അൽ അദ്വാൻ സംസാരിക്കുന്നു. തന്റെ എഴുത്തുരീതികളെയും സർഗാത്മക അന്വേഷണങ്ങളെയും...
പോകവേ ഒരാൾ വഴിതടഞ്ഞു പോകവേ ഞാനപ്രത്യക്ഷനായി ഞാനെങ്ങനെ അപ്രത്യക്ഷനായി ഞാനെന്നെ അപ്രത്യക്ഷനാക്കി ഞാനെന്നെ തിരഞ്ഞ് പുറകോട്ട്നോക്കി അടഞ്ഞമുറികൾ...
ചിന്തകനും ആക്ടിവിസ്റ്റുമായ എം.എം. സോമശേഖരെന്റ നിലപാടുകൾ അദ്ദേഹത്തിന്റെ ‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്ന പുസ്തകത്തിന്റെയും സമീപകാല...
ലാത്വിയയിലെ പ്രധാന എഴുത്തുകാരിൽ ഒരാളായ നോറ ഇക്സ്റ്റേനയുടെ ‘സോവിയറ്റ് മിൽക്ക്’ (Soviet Milk) എന്ന കൃതി വായിക്കുന്നു. ലാത്വിയയിലെ സോവിയറ്റ്...