റിച്ചഡ് മെഡ്ഹേഴ്സ്റ്റ് ബ്രിട്ടീഷ് ജേണലിസ്റ്റാണ്. മിഡിലീസ്റ്റ്, യു.എസ്-യു.കെ രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള വിശകലനങ്ങളിലൂടെ ശ്രദ്ധനേടിയയാൾ....
ഞാനെന്റെ പഠന,ലൈബ്രറിയൻ സർവീസ് കാലത്ത് പാഠപുസ്തകങ്ങൾക്കും കേരള സർവീസ് റൂളിനും പുറമെ വായിച്ചിരുന്ന ഏക ഗ്രന്ഥം സത്യവേദപുസ്തകമാണ്. അതിനു കാരണം...
ഞാനാകെ തകര്‍ന്നുപോയി. പിന്നീട് ഒന്നിലും എനിക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിച്ചില്ല. എന്നെ അവര്‍ പിരിച്ചുവിടും എന്ന് ഉറപ്പായിരുന്നു. പക്ഷേ,...
മലയാളത്തിലെ പ്രമുഖ കഥാകൃത്തും എഴുത്തുകാരനുമായിരുന്ന എൻ. മോഹനന്റെ ജന്മദിനമാണ് ഏപ്രിൽ 27. അദ്ദേഹത്തെയും ആ രചനാ അനുഭവത്തെയും ഒാർക്കുകയാണ് കഥാകൃത്ത്...
ശോഭനാ പരമേശ്വരൻ നായർ നിർമിച്ച ‘നൃത്തശാല’,പി. സുബ്രഹ്മണ്യം ഒരുക്കിയ ‘ശ്രീ ഗുരുവായൂരപ്പൻ’, പി. വിജയൻ സംവിധാനം ചെയ്ത ‘അഴിമുഖം’ എന്നീ സിനിമകളെക്കുറിച്ചും...
ജപ്പാന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുന്ന മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ അണുബോംബിനെ...
‘കാലാന്തര’ത്തിൽ ഇത്തവണ എഴുതുന്നത് സുഹൃത്തുകൂടിയായ പത്രപ്രവർത്തകനും എഴുത്തുകാരനും വിവർത്തകനുമായ കുന്നത്തൂർ രാധാകൃഷ്ണെനക്കുറിച്ചാണ്. എടക്കാട്...
രാജ്യത്തെ ഹിന്ദുത്വയുടെ ആധിപത്യത്തെയും സമകാലിക അവസ്ഥകളെയും പരിേശാധിക്കുകയാണ് സാമൂഹിക ശാസ്ത്രജ്ഞനും അധ്യാപകനുമായ സുഹാസ് പൽശികർ ഇൗ ഹ്രസ്വ...
ബി.ജെ.പിയും ഇൻഡ്യ മുന്നണിയുമെല്ലാം പ്രാധാന്യം നൽകുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശും ബിഹാറും. ഇവിടെ 120 സീറ്റുകളിലെ നേട്ടം അഖിലേന്ത്യാതലത്തിൽ...
വീടാണുങ്ങളെല്ലാം, ഉറക്കത്തിന്റെപാതികടന്ന നേരം, പാതിയടഞ്ഞ കണ്ണുകളോടെ അവൾ പാതിരയുടെ കൊട്ടത്തളത്തിൽ ഇരുന്ന്, ചന്ദ്രനെ കഴുകിമോറി സൂര്യനെ...
1. പറവക്കാവടി ജ്ഞാനപ്പഴമശിച്ചതിനാൽവീടും നാടും വിട്ടലയുന്നുണ്ടൊരു പറവക്കാവടി ഇല്ല പടവീടുകൾ ഇല്ല ഷഷ്ഠിയും പൂയവും ഇല്ല കാർത്തിക വിളക്കും. ആണ്ടു...
ചെറുപ്പത്തില്‍ നമ്മള് ആരും കാണാതെ കുഴിച്ചിട്ട വിത്ത് മുളച്ച് വലിയ ഇലഞ്ഞി മരമായി പൂവിട്ടു. ...
അമേരിക്കൻ കവി ബിൽ വൊലാകിനെ പരിചയപ്പെടുത്തുകയാണ് കവി സച്ചിദാനന്ദൻ തന്റെ പ്രതിമാസ പംക്തിയിൽ. അതിനൊപ്പം ബിൽ വൊലാകിന്റെ എട്ട് കവിതകളും...
ഡോ. ബി.ആർ. അംബേദ്കറുടെ പേരമകനും വഞ്ചിത ബഹുജൻ അഘാഡി അധ്യക്ഷനുമായ പ്രകാശ് അംബേദ്കർ മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിനെയും സാധ്യതകളെയും കുറിച്ച്...
ഗ്രീഷ്മം ഊറ്റിയെടുത്ത ജലത്തിന്റെ ഉടലോർമയിൽ അലോഷിയും അജന്യയും അവരുടെ ഇരിപ്പിന്റെ സൗന്ദര്യം ഒന്നുകൂടി മനോഹരമാക്കി. ചിത്രപ്പെടുന്നതിന്റെകൺകോണുകൾ ...
മഹാരാഷ്ട്രയിൽ 48 ലോക്സഭാ മണ്ഡലങ്ങളുള്ളതിനാൽതന്നെ ബി.ജെ.പി അടക്കമുള്ള കക്ഷികൾ തങ്ങളുടെ ഉൗർജവും പണവും സന്നാഹങ്ങളും അവിടെ കൂടുതലായി ചെലവഴിക്കുന്നു....