പരിസ്ഥിതി ദിനാചരണവും അംഗത്വ വിതരണവും നടന്നു
റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ കളർകോട് സ്വദേശി അലക്സാണ്ടർ ഷാജി ഗുരുതരമായി ഗുരുതരാവസ്ഥയിൽ...
ദമ്മാം: കിഴക്കൻ പ്രവിശ്യ സൗദി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി ദമ്മാമിൽ സംഘടിപ്പിച്ച ‘ആൻ ഇവനിങ് വിത്ത് പീസ് റേഡിയോ’ പരിപാടി...
യാംബു: വേനൽക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കൾ...
റിയാദ്: തലസ്ഥാന നഗരിയിലെ സൂപ്പർമാർക്കറ്റിൽ മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി കവർച്ച നടത്തിയ രണ്ട് പ്രതികളെ റിയാദ്...
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) വനിതാവിഭാഗമായ ‘പി.ജെ.എസ് ലേഡീസ് വിങ്ങി’െൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു....
ജുബൈൽ: പ്രവാസി സമൂഹത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ജുബൈൽ കെ.എം.സി.സി ഹോസ്പിറ്റൽ...
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവനത്തിെൻറ ഭാഗമായി ജിദ്ദ ഹജ്ജ് ടെർമിനലിലും വിശുദ്ധ ഭൂമിയിലും മാതൃകാപരമായ സേവനപ്രവർത്തനങ്ങൾ...
റിയാദ്: സൗന്ദര്യവർധക ആവശ്യങ്ങൾക്കായി ശാസ്ത്രീയ അംഗീകാരമില്ലാത്ത ‘എക്സോസോം’ (Exosome) കുത്തിവെപ്പുകൾ പ്രോത്സാഹിപ്പിച്ച...
റിയാദ്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ‘രക്തദാനം ജീവദാനം’ എന്ന സന്ദേശം മുൻനിർത്തി റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂളിൽ...
കുഞ്ഞുങ്ങൾ നിരീക്ഷണത്തിൽ
മക്ക: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിലെത്തിയ തീർഥാടകർക്ക് ആശ്വാസമേകി തനിമ സന്നദ്ധ പ്രവർത്തകരുടെ ഭക്ഷണ വിതരണം...
ദമ്മാം: കേരളത്തിെൻറ സൗന്ദര്യ റാണിയാകാനുള്ള മത്സരത്തിൽ നേരിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം...
റിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സുരക്ഷിതത്വ-രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി സൗദി...