Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തബൂക്കിൽ നിര്യാതനായ ബീഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

text_fields
bookmark_border
തബൂക്കിൽ നിര്യാതനായ ബീഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
cancel
camera_alt


മുഹമ്മദ്‌ അമാജുദ്ദീൻ




തബൂക്ക്: ഒക്ടോബർ 13ന് തബൂക്ക് കിങ് ഖാലിദ് ഹോസ്പിറ്റലിൽ മരിച്ച ബിഹാർ സ്വദേശി മുഹമ്മദ്‌ അമാജുദ്ദീന്റെ (37) മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് (വെള്ളിയാഴ്ച) അദ്ദേഹത്തിന്റെ നാട്ടിൽ ഖബറടക്കം നടക്കും.

തബൂക്കിലെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്ന മുഹമ്മദ്‌ അമാജുദ്ദീൻ പക്ഷാഘാതത്തെ തുടർന്ന് രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. നാലു വർഷമായി തബൂക്കിൽ ജോലി ചെയ്തുവരികയായിരുന്നു. മൂന്നു മക്കളാണ് അദ്ദേഹത്തിനുള്ളത്. സാമൂഹിക പ്രവർത്തകനും സി.സി.ഡബ്ല്യു.എ അംഗവുമായ സിറാജ് എറണാകുളത്തിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Expatriate Passes Away in Tabuk
Next Story