ചെറുതുരുത്തി: മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരിൽ ഒരാൾക്ക് കോവിഡ്...
അങ്കമാലി: യുവാവിനെ രാത്രിയിൽ പഞ്ചായത്ത് അംഗം പട്ടികക്കോൽ ഉപയോഗിച്ച് മർദിച്ചതായി പരാതി....
കീഴുപറമ്പ്: ബ്രോസ്റ്റ്, അൽഫഹം... വാർഡ് അംഗത്തിെൻറ കിടിലൻ ഓഫറുകളുടെ പട്ടിക നീണ്ടപ്പോൾ...
ആമ്പല്ലൂര്‍: പൈപ്പിടുന്നതിനു പൊളിച്ച പുതുക്കാട് മാര്‍ക്കറ്റ് റോഡിലെ കുഴികള്‍ വാര്‍ഡ് അംഗത്തിെൻറ...
കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ നാലാം വാർഡ് അംഗം സഫറുല്ല പോക്സോ കേസിൽ പ്രതിയായി...
അഞ്ചൽ: ഗവ. സ്കൂളിെൻറ ഗ്രൗണ്ടിൽനിന്ന് മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ...
കരുനാഗപ്പള്ളി: മണ്ഡലത്തിൽ എസ്.ഡി.പി.ഐ നടത്തിയ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണ സമാപന...
എടവനക്കാട്: ജന്മന തളർന്നുകിടക്കുന്ന മകനെ തോളിലേറ്റി ആ അമ്മക്ക് ഇനി ചതുപ്പ് കടക്കണ്ട....
നെന്മാറ: പഞ്ചായത്തിലെ അഞ്ചാം വാർഡംഗമായ സുനിത സുകുമാരനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോകാൻ...
വണ്ടൂർ: പ്രചാരണസമയത്ത് നൽകിയ ഉറപ്പുപാലിച്ച് തിരുവാലി പഞ്ചായത്ത് മൂന്നാം വാർഡ് അംഗം അമൃത...
ആർപ്പൂക്കര: പഞ്ചായത്ത് അംഗത്തെ മുൻ പഞ്ചായത്ത് അംഗത്തിെൻറ ഭർത്താവ് മർദിച്ചെന്ന് പരാതി. മർദനമേറ്റ പഞ്ചായത്ത് അംഗം...
പാർട്ടിയിൽ ചേരാൻ മോഹം േവണ്ട; വോട്ടിങ് വേളകളിൽ ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ ഒപ്പം...
വേളം: ഇരു വൃക്കകളും തകരാറിലായ പഞ്ചായത്ത് മെംബർ ഒ.പി. രാഘവനെ സഹായിക്കാൻ നാട്ടുകാർ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു....
ചെറുപുഴ (കണ്ണൂർ): കണ്ടെയ്ൻമെൻറ് സോണിൽ ഉപവാസ സമരത്തിന് ശ്രമിച്ച പഞ്ചായത്ത് മെംബർ അറസ്റ്റിൽ. പെരിങ്ങോം വയക്കര...