Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅംഗന്‍വാടി...

അംഗന്‍വാടി ടീച്ചര്‍ക്കുനേരെ അതിക്രമം: പഞ്ചായത്തംഗം അറസ്​റ്റില്‍

text_fields
bookmark_border
അംഗന്‍വാടി ടീച്ചര്‍ക്കുനേരെ അതിക്രമം: പഞ്ചായത്തംഗം അറസ്​റ്റില്‍
cancel


കു​ന്നി​ക്കോ​ട്: അം​ഗ​ന്‍വാ​ടി അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പ​ട്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ട്ടാ​ഴി ഏ​റ​ത്ത് വ​ട​ക്ക് ആ​ശാ ഭ​വ​ന​ത്തി​ല്‍ എ.​ആ​ര്‍. അ​രു​ണി​നെ (43) യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ഴി​ഞ്ഞ 27 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ട്ടാ​ഴി ഏ​റ​ത്ത് വ​ട​ക്ക് ര​ണ്ടാം വാ​ര്‍ഡി​ലെ ശ്രീ​വി​ലാ​സം അം​ഗ​ന്‍വാ​ടി ടീ​ച്ച​റാ​യ വ​ത്സ​ല​കു​മാ​രി​ക്കു​നേ​രെ​യാ​യി​രു​ന്നു അ​തി​ക്ര​മം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat memberViolence
News Summary - Violence against Anganwadi teacher: Panchayat member arrested
Next Story