Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_right...

പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് പ​രി​ക്കേ​റ്റ സം​ഭ​വം; ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
arrest
cancel

ക​രു​നാ​ഗ​പ്പ​ള്ളി: മ​ണ്ഡ​ല​ത്തി​ൽ എ​സ്.​ഡി.​പി.​ഐ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ചാ​ര​ണ സ​മാ​പ​ന ജാ​ഥ​യി​ലേ​ക്ക് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റാ​ൻ ശ്ര​മി​ച്ച ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ബി.​ജെ.​പി പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ലാ‍യി.

എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ തൊ​ടി​യൂ​ർ മു​ഴ​ങ്ങോ​ടി കാ​ട്ടൂ​ർ​തെ​ക്ക​തി​ൽ വീ​ട്ടി​ൽ നി​യാ​സി​നെ​ (36) യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestpolitical clashPanchayat Member
News Summary - panchayat member injured in political clash; man arrested
Next Story