റിയാദ്: സന്ദർശക വിസയിലെത്തി റിയാദിൽ മകനോടൊപ്പം താമസിച്ചുവരികയായിരുന്ന മലയാളി വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി...
മട്ടാഞ്ചേരി: ആറടി മണ്ണിനുപകരം എട്ടടി ആഴത്തിെല പ്രത്യേക ഖബറിടമായിരുന്നു മട്ടാഞ്ചേരി കച്ചി...
കൊച്ചി: പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വൈസ്...
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ തലശ്ശേരി സ്വദേശി ഒമാനിൽ നിര്യാതനായി. വടക്കുമ്പാട് സ്വദേശി പൂവത്ത് സാദിഖ്...
റാസൽഖൈമ: കൊല്ലം പുന്നല പലമൂട്ടിൽ വീട്ടിൽ ഷാജഹാൻ - അനീസ ബീവി ദമ്പതികളുടെ മകൻ ഷഹീർജാൻ (29) റാസൽഖൈമയിൽ നിര്യാതനായി....
ചെങ്ങന്നൂർ: തിരുവനന്തപുരം ഏജീസ് ഓഫിസിലെ മുൻ എ.എ.ഒ, ചെന്നിത്തല തെന്നടിയിൽ നവമന്ദിരത്തിൽ വീട്ടിൽ ജോസ് ഫിലിപ്പോസ് (62)...
ചെങ്ങന്നൂർ: നഗരത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡ ൻറുമായ...
ദുബൈ: മൂന്ന് മാസമായി ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചാവക്കാട് സ്വദേശിനി മരണപ്പെട്ടു. ചാവക്കാട് തിരുവത്ര...
ഏലത്തോട്ടം മേഖലയിൽ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപെട്ടത്
ന്യൂഡൽഹി: മുംബൈയിലും ദൽഹിയിലും ഒരാൾ വീതം മരിച്ചതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 11 ആയി. ആകെ...
കോഴിക്കോട്: പ്രമുഖ ചിത്രകാരൻ കെ. പ്രഭാകരൻ അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ...
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ താനയിലെ കൊടപ്പറമ്പ് ജന്നത്ത് നഗർ ഒ. പി....
മസ്കത്ത്: നിസ്വയിൽ ഫുട്ബാൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കണ്ണൂർ സ്വദേശി മരിച്ചു. ചുഴലി കുന്നുംപുറത്ത് പ ുതിയ...
റിയാദ്: ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി തൽക്ഷണം മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ...