Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂർ സ്വദേശി...

ചെങ്ങന്നൂർ സ്വദേശി അമേരിക്കയിൽ നിര്യാതനായി

text_fields
bookmark_border
jose-philippose
cancel
camera_alt?????? ????????????

ചെങ്ങന്നൂർ: തിരുവനന്തപുരം ഏജീസ് ഓഫിസിലെ മുൻ എ.എ.ഒ, ചെന്നിത്തല തെന്നടിയിൽ നവമന്ദിരത്തിൽ വീട്ടിൽ ജോസ് ഫിലിപ്പോസ് (62) അമേരിക്കയിലെ ഡാളസിൽ നിര്യാതനായി.

ഭാര്യ: ചെന്നിത്തല കർതിരിശ്ശേരിൽ കുടുംബാംഗം റോസമ്മ. മകൾ: ഷേബ സൂസൻ ജോസ്. മരുമകൻ: റോഷിൻ ജേക്കബ് തോമസ്. സഹോദരങ്ങൾ: ജോൺ ഫിലിപ്പോസ് (തമ്പി), ജോർജ് ഫിലിപ്പ് (ദാസ് സ്റ്റാർവ്യൂ സ്റ്റുഡിയോ ഒരിപ്രം).

സംസ്കാരം ഡാളസ് ക്രിസ്ത്യൻ അസംബ്ലിയുടെ കാർമികത്വത്തിൽ പിന്നീട് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usadeath newschengannur
News Summary - a person from chengannur died in america
Next Story