Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിര്യാതനായി

text_fields
bookmark_border
babuji-jai-hind.jpg
cancel

ചെങ്ങന്നൂർ: നഗരത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡ ൻറുമായ ചെങ്ങന്നൂർ ലക്ഷ്മി സദനത്തിൽ (നെടിയുഴത്തിൽ) ബാബുജി ജയ്ഹിന്ദ് (എൻ.വി.രാജീവ് -59 ) നിര്യാതനായി.

വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള ബാബുജി നിലവിൽ ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവും ചെങ്ങന്നൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റായും സംഘടന മുഖപത്രമായ വാർത്താപത്രികയുടെ എഡിറ്ററുമായിരുന്നു.

കൂടാതെ വിവിധ സന്നദ്ധ സംഘനകളിൽ അംഗമായിരുന്ന അദ്ദേഹം മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ചെങ്ങന്നൂരിലെ വ്യാപാര, വ്യവസായ മേഖലയിൽ സജീവ സാന്നിധ്യവും അനിഷേധ്യ നേത്യത്വവുമായിരുന്നു. ചെങ്ങന്നൂരിലെ ജയ് ഹിന്ദ് ബേക്കറി ഉടമ പരേതനായ വാസുദേവൻ പിതാവും ഭാർഗവി മാതാവുമാണ് .ഭാര്യ: ഷീജ. മക്കൾ : ലക്ഷ്മി (ഖത്തർ), വിഷ്ണു (വിദ്യാർഥി).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chengannur death news -kerala news
Next Story