Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി യുവാവ്...

മലയാളി യുവാവ് റാസൽഖൈമയിൽ നിര്യാതനായി

text_fields
bookmark_border
മലയാളി യുവാവ് റാസൽഖൈമയിൽ നിര്യാതനായി
cancel

റാസൽഖൈമ: കൊല്ലം പുന്നല പലമൂട്ടിൽ വീട്ടിൽ ഷാജഹാൻ - അനീസ ബീവി ദമ്പതികളുടെ മകൻ ഷഹീർജാൻ (29) റാസൽഖൈമയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് റാക് സെയ്ഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹീർ ജാൻ വ്യാഴാഴ്​ച വൈകുന്നേരത്തോടെ മരിച്ചു. അഞ്ച് വർഷമായി റാസൽഖൈമയിലുള്ള ഷഹീർജാൻ അൽഹൂത് ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ: തസ്‌നി. ഒന്നര വയസുള്ള ദിയ ഫാത്തിമ ഏക മകളാണ്. മയ്യിത്ത് യു.എ.ഇയിൽ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsRas Al khaimah
News Summary - malayali youth died in uae
Next Story