കൊച്ചിയുടെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ കഥയുമായി രാജീവ് രവിയുടെ തുറമുഖം വരുന്നു. നിവിന്‍ പോളിയെ നായകനാക്കി...
സംവൃത വീണ്ടും തിരിച്ചെത്തുന്ന ചിത്രത്തിന് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന് പേരിട്ടു. ബിജു മേനോനാണ് ചിത്രത്തിൽ നായകൻ....
വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടും ഒന്നിക്കുന്നു. ബിജു മേനോന് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ...
തിയറ്ററിൽ സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന റഫീഖ് ഇബ്രാഹിം ചിത്രം പടയോട്ടത്തിന് ശേഷം ബിജു മേനോൻ നായകനായി...
‘പടയോട്ടം’ എന്ന പേര് മലയാള സിനിമാ ചരിത്രത്തിൽ എന്നല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അവിസ്മരണീയമായ ഒന്നാണ്. അലക്സാണ്ടർ...
ബിജു മോനോൻ ചിത്രം 'ആനക്കള്ളൻ' റിലീസിനൊരുങ്ങുന്നു. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സുരേഷ് ദിവാകറാണ്...
ബിജു മേനോൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പടയോട്ടത്തിലെ രസകരമായ ഒരു ഗാനം കൂടി പുറത്ത്. മേലെ മേലെ എന്ന് തുടങ്ങുന്ന...
ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചെങ്കൽ രഘുവെന്ന കഥാപാത്രമായിട്ടാണ്...
ബിജുമേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിെൻറ ടീസർ ഇറങ്ങി. റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം...
ബിജു മേനോൻ നായകനാകുന്ന പടയോട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറവാകുന്നു. ബിജു മേനോൻ കിടിലൻ ലുക്കിലാണ്...
ജനപ്രിയ നായകൻ ബിജു മേനോെൻറ ‘ഒരായിരം കിനാക്കളാൽ’’ എന്ന പുതിയ ചിത്രത്തിെൻറ ട്രൈലർ പുറത്ത്. റോസാപ്പൂ എന്ന...
ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹന്‍ കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ ഒരായിരം കിനാക്കളാലുടെ മേക്കിങ്...
വെത്യസ്ത പ്രമേയവുമായി വരുന്ന റോസാപ്പൂവിന് പിന്നാലെ ബിജു മേനോെൻറ മറ്റൊരു ചിത്രവും കൂടി പ്രഖ്യാപിച്ചു. പുതുമുഖ...
ബിജു മേനോനും നീരജ് മാധവും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ റോസാപ്പൂവിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. വിനു...