സംവൃതയും ബിജു മേനോനും; സത്യം പറഞ്ഞാ വിശ്വസിക്കുവോ?

15:16 PM
07/12/2018
Smvrita-with-Biju-Menon

സംവൃത വീണ്ടും തിരിച്ചെത്തുന്ന ചിത്രത്തിന് 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന് പേരിട്ടു. ബിജു മേനോനാണ് ചിത്രത്തിൽ നായകൻ. ജി.പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം. ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉര്‍വ്വശി തയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

Loading...
COMMENTS