Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്കൽ രഘുവല്ല; ഇനി ആനക്കാട്ടിൽ ചാക്കോച്ചി: ആനക്കള്ളൻ ട്രെയിലർ VIDEO

text_fields
bookmark_border
biju-menon-aanakkallan
cancel

തിയറ്ററിൽ സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന റഫീഖ്​ ഇബ്രാഹിം ചിത്രം പടയോട്ടത്തിന്​ ശേഷം ബിജു മേനോൻ നായകനായി മറ്റൊരു ചിത്രം കൂടി. സുരേഷ്​ ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തി​​​​െൻറ ട്രെയിലർ പുറത്തുവിട്ടു. ആനക്കള്ളൻ എന്ന്​ പേരിട്ട ചിത്രത്തിൽ കള്ളനായാണ്​ ബിജുവെത്തുന്നത്​.

അനുശ്രീ, ഷംന കാസിം എന്നിവരാണ്​ നായിക വേഷങ്ങളിലെത്തുന്നത്​. ഇന്ദ്രൻസ്​, ഹരീഷ്​ കണാരൻ, ധർമജൻ, സുരാജ്​ വെഞ്ഞാറമൂട്​, സുധീർ കരമന, സായ്​കുമാർ, ബിന്ദുപണിക്കർ, പ്രിയങ്ക എന്നിവരും പ്രധാന വേഷത്തിലുണ്ട്​.

ഉദയകൃഷ്​ണ​ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്​ കാമറ ചലിപ്പിച്ചത്​ ആൽബിയാണ്​. നാദിർഷായാണ്​ ഗാനങ്ങൾ ഒരുക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aanakkallan Movie Official Trailer Biju Menon-movie news
Next Story