Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightബിജു മേനോനും...

ബിജു മേനോനും സംവൃതയും; സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? ​ടീസർ

text_fields
bookmark_border
Sathyam-Paranjaa-Vishwasikuvo-Teaser
cancel

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്​ ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സത്യം പറഞ്ഞാ വിശ ്വസിക്കുവോ? ട്രെയിലർ പുറത്തിറങ്ങി. ബിജു മേനോന്‍ നായനാകുന്ന ചിത്രത്തിന്​ ഒരിടവേളയ്ക്കു ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്​.

തനി നാട്ടിന്‍പുറത്തുകാരിയായാണ്​ സംവൃത എത്തുന്നത്​. ബിജു മേനോ​​​​െൻറ ഭാര്യയുടെ വേഷമായിരിക്കും അവതരിപ്പിക്കുക​. തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴൂരാണ്​ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്​. ഗ്രീന്‍ ടിവി എൻറര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം. തോമസ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Biju MenonSamvrita SunilSathyam Paranjaa Vishwasikuvo
News Summary - Sathyam Paranjaa Vishwasikuvo - Official Teaser
Next Story