ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിന്റെ നേതൃത്വത്തിൽ അഞ്ചാമത്തെ ഡയാലിസിസ് യൂനിറ്റും ആംബുലൻസും വിദ്യാരണ്യപുര,...
മംഗളൂരു: ജില്ല ജയിലിൽ മൂന്ന് വിചാരണത്തടവുകാർ ജയിൽ സൂപ്രണ്ടിനെയും ജീവനക്കാരെയും ആക്രമിക്കുകയും അവരുടെ കൃത്യനിർവഹണം...
മംഗളൂരു: മൂഡബിദ്രി പൊലീസ് ഇൻസ്പെക്ടർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ മംഗളൂരു...
ബംഗളൂരു: 15,000 അധ്യാപകരെ ഉടന്‍ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏറ്റെടുക്കുമെന്നും ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ...
ബംഗളൂരു: ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികൾക്ക് നീറ്റ് പരിശീലനം നൽകുന്നതിന് ആവശ്യമായ നടപടികള്‍ കർണാടക സർക്കാർ ...
വകുപ്പ് സെക്രട്ടറിമാരോട് വിശദീകരണം തേടി
മംഗളൂരു: വീട് കവർച്ച നടത്തിയ കേസിൽ പ്രതികളെ സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. വിജയപുര...
മംഗളൂരു: വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.റിഷാൽ കൊർണേലിയോയാണ് (23) മരിച്ചത്. കഴിഞ്ഞ ഡിസംബർ 28 ന്...
ബംഗളൂരു: ബി.ടി.എം. മഡിവാള ഫസ്റ്റ് സ്റ്റേജ് ഏരിയയിൽ കർണാടക മൈനോരിറ്റി കൾചറൽ സെന്റര്‍ റമദാൻ ഈദ് കിറ്റുകൾ വിതരണം ചെയ്തു...
ബംഗളൂരു: വാണിജ്യ സിലിണ്ടര്‍ വിതരണത്തില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അടുത്ത 10 ദിവസത്തേക്ക് ഇൻഡക്ഷൻ സ്റ്റൗ...
മംഗളൂരു: ശങ്കർപുരയിലെ സൽമാരയിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാറ്ററിങ് സർവിസിൽ മുഖ്യ...
മംഗളൂരു :പുത്തൂർ താലൂക്കിൽ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷിരാദി ചുരത്തിന് സമീപം കെഎസ്ആർടിസി ബസും കാറും...
സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും അസമത്വം തുടരുകയാണ്ബംഗളൂരു: മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തമായ നിലപാട്...
ബംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്(കെ.എസ്.ആർ.ടി.സി) കേന്ദ്ര ഓഫീസിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി...