Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബസ്സും ലോറിയും...

ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

text_fields
bookmark_border
ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
cancel

മംഗളൂരു: ഹിരിസാവെയിലെ അമ്മകുടീര ലേഔട്ടിന് സമീപം ചൊവ്വാഴ്ച സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരൻ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുന്താപുരം സ്വദേശി സി. കൃഷ്ണ ഷെട്ടിയാണ് (49) മരിച്ചത്.

പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരു ദുർഗാംബ ട്രാവൽസിന്റെ ബസ് ദേശീയപാത 75ൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ ആദിചുഞ്ചനഗിരി ആശുപത്രിയിലേക്കും മറ്റ് ആശുപത്രികളിലേക്കും ചികിത്സക്കായി മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metronewsBangloreaccidentnews
News Summary - One dead in bus-lorry collision
Next Story