Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightത​ട​വു​കാ​ര​ന്...

ത​ട​വു​കാ​ര​ന് പി.​യു.​സി പ​രീ​ക്ഷ​യി​ൽ തി​ള​ങ്ങു​ന്ന വി​ജ​യം

text_fields
bookmark_border
ത​ട​വു​കാ​ര​ന് പി.​യു.​സി പ​രീ​ക്ഷ​യി​ൽ തി​ള​ങ്ങു​ന്ന വി​ജ​യം
cancel
camera_alt

* പ​ടം: Mark list- അ​ശോ​കി​ന്റെ മാ​ർ​ക്ക് ലി​സ്റ്റ്

ബം​ഗ​ളൂ​രു: ബെ​ല്ലാ​രി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ൻ ര​ണ്ടാം പി.​യു.​സി പ​രീ​ക്ഷ വി​ജ​യ​ക​ര​മാ​യി പാ​സാ​യി.

ജ​യി​ൽ സു​ര​ക്ഷ അ​ക​മ്പ​ടി​യോ​ടെ പ​രീ​ക്ഷ എ​ഴു​തി​യ എ​സ്. അ​ശോ​ക് കു​മാ​ർ 600 ൽ 481 ​മാ​ർ​ക്ക് നേ​ടി-80.1 ശ​ത​മാ​നം. ത​ട​വു​കാ​ര​ന്റെ നേ​ട്ടം ജ​യി​ൽ ഡി​ജി​പി അ​ലോ​ക് കു​മാ​ർ ത​ന്റെ ഔ​ദ്യോ​ഗി​ക ‘എ​ക്സ്’ ഹാ​ൻ​ഡി​ൽ പ​ങ്കി​ട്ടു. ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​ന് പ​രീ​ക്ഷ​യി​ൽ 80 ശ​ത​മാ​ന​ത്തി​ല​ധി​കം സ്കോ​ർ ല​ഭി​ച്ച​ത് കാ​ണു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പോ​സ്റ്റി​ൽ പ​റ​ഞ്ഞു, ജ​യി​ലി​ന്റെ മ​തി​ലു​ക​ൾ മെ​ച്ച​പ്പെ​ട്ട ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ത​ന്റെ പ്ര​തീ​ക്ഷ​ക​ളെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ല എ​ന്ന് ഈ ​നേ​ട്ടം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു ഡി​ജി​പി കു​റി​ച്ചു. അ​ശോ​കി​ന്റെ റി​സ​ൽ​റ്റ് ഷീ​റ്റും അ​ലോ​ക് കു​മാ​ർ ത​ന്റെ പോ​സ്റ്റി​ൽ പ​ങ്കു​വെ​ച്ചു. ക​ർ​ണാ​ട​ക സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ആ​ൻ​ഡ് അ​സ​സ്മെ​ന്റ് ബോ​ർ​ഡ് (കെ​എ​സ്ഇ​എ​ബി) 2026 ലെ ​ര​ണ്ടാം പി​യു​സി ഫ​ലം വ്യാ​ഴാ​ഴ്ച​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ സ്ട്രീ​മു​ക​ളി​ലു​മാ​യി ആ​കെ 6,32,200 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി.​അ​തി​ൽ 5,46,698 പേ​ർ വി​ജ​യി​ച്ചു, മൊ​ത്തം വി​ജ​യ​ശ​ത​മാ​നം 86.48.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrisonerwinsPUC Exam ResultBanglore
News Summary - A brilliant success for a prisoner in the PUC examination
Next Story