Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജൂ​ബി​ലി പി.​യു...

ജൂ​ബി​ലി പി.​യു കോ​ള​ജി​ന് പി.​യു പ​രീ​ക്ഷ​യി​ൽ ഉ​ജ്ജ്വ​ല വി​ജ​യം

text_fields
bookmark_border
ജൂ​ബി​ലി പി.​യു കോ​ള​ജി​ന് പി.​യു പ​രീ​ക്ഷ​യി​ൽ ഉ​ജ്ജ്വ​ല വി​ജ​യം
cancel
camera_alt

സർഗാത്മക ചിത്രം

ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ദൂ​ര​വാ​ണി​ന​ഗ​റി​ന് കീ​ഴി​ലു​ള്ള ജൂ​ബി​ലി പി.​യു. കോ​ള​ജി​ന് പി.​യു പ​രീ​ക്ഷ​യി​ൽ ഉ​ജ്ജ്വ​ല വി​ജ​യം. കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ കോ​ള​ജ് 90 ശ​ത​മാ​ന​വും സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 92 ശ​ത​മാ​ന​വും വി​ജ​യം നേ​ടി. കൊ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ൽ 577 മാ​ർ​ക്ക് നേ​ടി​യ സു​ഫി​യാ ഭാ​നു ഒ​ന്നാം സ്ഥാ​ന​വും, 549 മാ​ർ​ക്കോ​ടെ ബി.​സൗ​മ്യ ര​ണ്ടാം സ്ഥാ​ന​വും, 534 മാ​ർ​ക്കോ​ടെ ബി. ​ദേ​വി​ക മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 574 മാ​ർ​ക്കോ​ടെ വി. ​പ​ത്മ​നാ​ഭ ഒ​ന്നാം സ്ഥാ​ന​വും, 567 മാ​ർ​ക്ക് നേ​ടി എ​സ്.​എ​സ്. സി​ദ്ധാ​ർ​ത്ഥ് ര​ണ്ടാം സ്ഥാ​ന​വും, 564 മാ​ർ​ക്കോ​ടെ മ​സീ​ഹ റോ​ഷ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winsPU collegesPU examsBanglore
News Summary - Jubilee PU College achieves brilliant success in PU examination
Next Story