Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2026 9:19 AM IST Updated On
date_range 25 March 2026 9:19 AM ISTട്രെയിനിൽ കടത്തിയ കഞ്ചാവ് പിടികൂടി
text_fieldsbookmark_border
മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥർ 10 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി.
ഇൻസ്പെക്ടർ മനോജ് കുമാർ യാദവും സംഘവുമാണ് പിടികൂടിയതെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.10.129 കിലോഗ്രാം ഭാരവും 5,06,450 രൂപ വിലയും കണക്കാക്കുന്ന കഞ്ചാവ് എം.ജി.ആർ ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ ജനറൽ കോച്ചിൽ നിന്ന് അവകാശിയില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കഞ്ചാവ് നിയമനടപടികൾക്കായി മംഗളൂരുവിലെ എക്സൈസ് വകുപ്പിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

