പാലേരി: ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡൻറും ക്വാളിറ്റി ഫര്‍ണിചര്‍ ഉടമയുമായ ചെറിയ കുമ്പളം നെല്ലിയോട്ട് കുഞ്ഞമ്മദ് (77) നിര്യാതനായി. ഭാര്യ: പാത്തു. മക്കള്‍: റാബിയ, വഹീദ, സീനത്ത്, ഹാജറ, ആബിദ, മുബാറക്. മരുമക്കള്‍: ഇമ്പിച്ചി അഹമ്മദ്, അഹമ്മദ്, അസ്ലിം, ഹമീദ്, മക്ബൂല്‍, മുഹസിന. സഹോദരങ്ങള്‍: മൊയ്തു, ഖാലിദ്, കുഞ്ഞാമി, മറിയം, പരേതനായ കുഞ്ഞബ്ദുല്ല.