നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരി മീത്തലെ പറമ്പത്ത് ഹംസ (66) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷഫീഖ്, ഷംഷാദ്, ഷംനാസ്, സക്കരിയ. മരുമക്കൾ: സുഹ്റ, അസ്മിന, ഷഫ്ന. സഹോദരങ്ങൾ: മുസ്തഫ, അബൂബക്കർ, ഉമ്മർ, സലീം, മുനീർ, അലി, നബീസു.