ചെറുവണ്ണൂർ: വെള്ളാരത്തൊടി എരഞ്ഞിരിക്കാട് പറമ്പിൽ താമസിക്കുന്ന അഹമ്മദ് കുട്ടി എന്ന കുട്ടി മോൻ (71) നിര്യാതനായി. സഹോദരങ്ങൾ: ഹസ്സൻ വെള്ളാരത്തൊടി, ബീരാൻ, അബ്ദുല്ല, ആയിശ, ആമിന, ബീവാത്തു.