പയ്യോളി: ഇരിങ്ങൽ മാവള്ളി കൃഷ്ണൻ (റിട്ട. വാട്ടർ അതോറിറ്റി-84) നിര്യാതനായി. ഭാര്യ: വസന്ത (റിട്ട. അധ്യാപിക, കുഞ്ഞാലിമരക്കാർ എച്ച്.എസ്.എസ്, കോട്ടക്കൽ). മക്കൾ: ഷിംജിത്ത് (മണിയൂർ എച്ച്.എസ്), ഷിംന കൃഷ്ണൻ (അധ്യാപിക, ഓർക്കാട്ടേരി പി.കെ.എം.യു.പി.എസ്). മരുമക്കൾ: അഭിലാഷ് ലാൽ (അധ്യാപകൻ, കാരക്കാട് എൽ.പി.എസ്), സുഷിത (അധ്യാപിക, തിരുവങ്ങൂർ എച്ച്.എസ്.എസ്). സഹോദരങ്ങൾ: രാജൻ, കല്യാണി (റിട്ട. അധ്യാപിക).