വേളം: മേപ്പയൂർ മഞ്ഞക്കളം ചോയിക്കണ്ടി അബ്ദുസ്സലാം (56) കാക്കുനി വണ്ണാത്തിമാക്കൂൽ നിര്യാതനായി. ഭാര്യ: സുബൈദ. സഹോദരങ്ങൾ: സി.കെ. അബ്ദുല്ല (ദുബൈ), സുലൈഖ (ചെങ്ങോട്ടുകാവ്), സഫിയ (നന്തി), കദീശ (തിരുവള്ളൂർ), പാത്തു (മേപ്പയൂർ).