കൂളിമാട്: പരേതരായ വെളുത്തേടത്ത് ഇസ്മാലുട്ടിയുടെയും ഖദീജയുടെയും മകൾ നഫീസ (62) നിര്യാതയായി. ഭർത്താവ്: പരേതനായ കുനിയിൽ വേലിപ്പുറവൻ വലിയ വീട്ടിൽ മൊയ്തീൻ കുട്ടി. മക്കൾ: സമീറ, ഷറഫുദ്ദീൻ, ജസ്മൽ. മരുമക്കൾ: ടി. അബ്ദുറഹ്മാൻ (മലാംകുന്ന് മുക്കം), മുഫീദ (അധ്യാപിക, കല്ലിങ്ങൽ എൽ.പി സ്കൂൾ കീഴുപറമ്പ്), ഫാത്തിമ മെഹ്ജബിൻ (അരൂർ). സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറഹ്മാൻ (റിട്ട. വാട്ടർ അതോറിറ്റി), ആലി (കെ.എസ്.എഫ്.ഇ പൂവാട്ടുപറമ്പ്), അഹമ്മദ് കുട്ടി, അബ്ദുല്ല (അധ്യാപകൻ, ജി.എച്ച്.എസ്.എസ് അരീക്കോട്), അഷ്റഫ് കൂളിമാട് (മാധ്യമം), ആമിന, പരേതരായ ആയിശ, പാത്തുമ്മ, ആസ്യ കുട്ടി.