ബേപ്പൂർ: ബി.സി റോഡ് ചെറുകുറ്റി കോമത്ത് ബാലകൃഷ്ണെൻറ (ഷാജി തിയറ്റർ) ഭാര്യ സി.കെ. പുഷ്പ (72) നിര്യാതയായി. മക്കൾ: നന്നു (ബഹ്റൈൻ), വൈശാഖ്. മരുമകൾ: രമ്യ നന്നു. സഹോദരങ്ങൾ: വളപ്പിൽ ലീല, പരേതനായ കൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച.