വേളം: ശാന്തിനഗർ പാറക്കൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു പറമ്പത്ത് മീത്തൽ. മക്കൾ: സുലൈഖ, സാറ, റംല, സഫിയ, ഫൗസിയ, ഹാരിസ്, സമീറ, പരേതയായ സാബിറ. മരുമക്കൾ: കുഞ്ഞബ്ദുല്ല ഊരത്ത്, മുഹമ്മദ് പേരാമ്പ്ര, കുഞ്ഞബ്ദുല്ല കല്ലൂര്‍, ജലീൽ അഞ്ചാംപീടിക, മൻസൂർ കടിയങ്ങാട്, സഫീന കല്ലോട്. സഹോദരങ്ങൾ: ഇബ്രാഹീം പാറക്കൽ, കുഞ്ഞാമി മിട്ടിലരിക്കൽ, പരേതരായ അബ്ദുല്ല പാറക്കൽ, അമ്മദ് പാറക്കൽ, മറിയം വലിയപറമ്പത്ത്, പാത്തു വയനാട്, അയിശ കണ്ടോത്തുകുഴിയിൽ.