തിരുവങ്ങൂർ: തിരുമംഗലത്ത് ദാക്ഷായണി അമ്മ (69) നിര്യാതയായി. ഭർത്താവ്: മാധവൻ നായർ. മക്കൾ: ബിജു, വിനിത. മരുമക്കൾ: അജയൻ (കെ.എസ്.എഫ്.ഇ ഡിവിഷനൽ ഓഫിസ് കോഴിക്കോട്), സബിത. സഞ്ചയനം വ്യാഴാഴ്ച.