പയ്യോളി: തിക്കോടി എഫ്.സി.ഐക്ക് സമീപം കുനിയിൽ യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ശശിധരൻ, രമേശൻ, ശിവാനന്ദൻ, ഹേമലത, മീറ, അജിത, വിനീഷ്, പരേതനായ രവീന്ദ്രൻ. മരുമക്കൾ: മല്ലിക, ലസിത, റീന, ദിനചന്ദ്രൻ (വടകര), അർജുനൻ (പറമ്പത്ത്), മനോജൻ (മയ്യന്നൂർ)