മണക്കടവ്: ചെറാട്ടു പറമ്പത്ത് ആയിശാബി (74) നിര്യാതയായി. ഭർത്താവ്: പരേതനായ അത്താമു. മക്കൾ: നഫീസ, മുഹമ്മദ്, നാസർ, സാബിറ, മുനീറ, റംല, മുബീന.