മേപ്പയൂർ: മുയിപ്പോത്ത് എരയനകണ്ടി അമ്മത് ഹാജി (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: കുഞ്ഞബ്ദുല്ല, ഇസ്മായിൽ (ഖത്തർ), സുബൈദ, നബീസ. മരുമക്കൾ: റസിയ ബീവി, സറീന, പരേതരായ എൻ.കെ. അബ്ദുല്ല (നിടുമ്പ്രമണ്ണ), ടി.കെ. അസീസ് (എടത്തിൽ മുക്ക്). സഹോദരങ്ങൾ: എ.കെ.സി. മൊയ്തീൻ ഹാജി, എ.കെ. ഇബ്രാഹിം ഹാജി, പരേതയായ ഖദീജ.