ഉള്ള്യേരി: പുത്തഞ്ചേരി പരേതനായ തയ്യുള്ളതിൽ ആണ്ടിക്കുട്ടിയുടെ ഭാര്യ നാണി (68) നിര്യാതയായി. മക്കൾ: അജിത്, അജീഷ്, അനൂപ്. മരുമക്കൾ: ലിൻസി, അശ്വതി. സഞ്ചയനം വ്യാഴാഴ്ച.