കുന്ദമംഗലം: ചെത്തുകടവ് തെക്കേ മാത്തോട്ടംപറമ്പ് 'ഹൃദന്ത'ത്തിൽ പരേതനായ വി. കേശവന്റെ (റിട്ട. ഫിഷറീസ് സീനിയർ സൂപ്രണ്ട്) ഭാര്യ കാർത്യായനി (93) നിര്യാതയായി.
മക്കൾ: ജയപ്രകാശ് (റിട്ട. ലേ സെക്രട്ടറി ഇ.എസ്.ഐ ഡിപ്പാർട്ട്മെന്റ്), ജിതേഷ് കൃഷ്ണൻ (സ്റ്റോർ സൂപ്രണ്ട്, മാനന്തവാടി മെഡിക്കൽ കോളജ്), ബിന്ദു (വീര്യമ്പ്രം), രേഖ (ചെട്ടികുളം), പരേതരായ പ്രേമകുമാരി, മീനലോചന, സുമ.
മരുമക്കൾ: സുനിത, ഷീബ (അധ്യാപിക ജി.എൽ.പി.എസ്, ചാത്തമംഗലം), വേലായുധൻ (വീര്യമ്പ്രം).