ഗുരുവായൂര്‍: കിഴക്കേനട പറക്കാട്ട് ചന്ദ്രന് നായര്‍ (85) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കള്‍: പ്രമോദ്, സ്വരൂപ്. മരുമക്കള്‍: ആശ, ഹര്‍ഷ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തഘട്ടില്.