ആലത്തൂർ: വെങ്ങന്നൂർ പറയൻകോട് കാവശ്ശേരി ചുണ്ടക്കാട് പാറപ്പുറം വീട്ടിൽ പരേതനായ അസനാരിന്റെ മകൻ നസീർ (63) നിര്യാതനായി. മാതാവ്: ഐസുമ്മ. ഭാര്യമാർ: റസീന, പരേതയായ നസീമ. മക്കൾ: നബീൽ, നജ്ല, നബ്ല, നബീഹ. സഹോദരങ്ങൾ: ലൈല, സ്വാലിഹ, സബീന, ജുനീത, അനീസ.