കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ അബ്ദുൽ റഹിമാന്റെ മകൻ അബൂബക്കർ (45) നിര്യാതനായി. ഭാര്യ: മിസ്രിയ. മക്കൾ: നുസീറബാനു, നസറുദ്ദീൻ. ഖബറടക്കം ബുധനാഴ്ച രാവിലെ പത്തിന് ഒറ്റപ്പാലം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.